അമ്പലത്തിൽ ഉത്സവത്തിന് പോയിട്ട് (കഥകളിയാരുന്നു കേട്ടോ,, അതും ഒരു ദിവസം പതിനായിരം തവണ വീതം ഓർമ്മിപ്പിച്ച് കെട്ടിയോനെക്കൊണ്ട്
രചന: അബ്രാമിൻ്റെ പെണ്ണ് സീൻ 1 അമ്പലത്തിൽ ഉത്സവത്തിന് പോയിട്ട് (കഥകളിയാരുന്നു കേട്ടോ,, അതും ഒരു ദിവസം പതിനായിരം തവണ വീതം ഓർമ്മിപ്പിച്ച് കെട്ടിയോനെക്കൊണ്ട് സമ്മതിപ്പിച്ചിട്ട് ) രാത്രി ഒരു മണിയോടെ വീട്ടിലെത്തുന്ന കെട്ട്യോനും …
